Sunday, August 3, 2014

                               നീതി


                                                                                                                            കഥ നോക്കണം  കൂട്ടരെ ,ഒരു  പെണ്‍കുട്ടി  കടപ്പുറത്ത്  കുറെ നേരമായി  ഇരുന്നു 

കരയുന്നല്ലോ ''.

മുക്കുവൻ   കൂട്ടുകാരോടു   പറഞ്ഞു .

"എന്താ  കുട്ടി  കരയുന്നത്‌" അവർ  അടുത്തെത്തി   അവളോട്‌    ചോദിച്ചു .
"
ഒരാളെ ന്നെ  വഞ്ചിച്ചു ". അവൾ  പറഞ്ഞു .

"ആരാ കുട്ടിയെ  ചതി ച്ച തു .    ഈ  നാട്ടിൽ  നീതി യും  നിയമവുമുണ്ട് ."

മുക്കുവർ ഒന്നടങ്കം  പറഞ്ഞു.

പെണ്‍കുട്ടി പതിയെ  ഒരു  പേര്  മണൽ    പരപ്പിലെഴു തി.

ഇതു  നമ്മുടെ   തമ്പ്രാൻറെ   പേരല്ലേ.    കുട്ടിയതങ്ങു  മറന്നേരേ. കൂടി  നിന്നവർ 

പറഞ്ഞു .

വീ ശി  അടിച്ച  തിരയിൽ  അവളെഴുതി യ    പേര്  ഒലിച്ചു  പോയി . ....